കോട്ടയത്ത് നവവരന്റെ മരണം; പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്-ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്

KEVIN-DEATH

കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് ഭാര്യവീട്ടുകാർ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്സ്-ബിജെപി പ്രവർത്തകർ രംഗത്ത്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. തിരുവഞ്ചൂരും ചെന്നിത്തലയും കുത്തിയിരിപ്പ് സമരവും നടത്തുന്നുന്നതാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

Top