മലപ്പുറം : പണവും സൗകര്യവും കിട്ടിയാല്‍ സി.പി.എം ഏത് കളളക്കടത്തുകാരനെയും ഒപ്പം കൂട്ടുമെന്ന് തെളിഞ്ഞെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്.
സി.പി.എമ്മിന് ആര്‍ത്തി പണത്തോട് മാത്രമാണ്. കോടിയേരി ബാലകൃഷ്ണന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.