ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്കണമെന്ന്‌ മുസ്ലീംലീഗ്

Hadiya case-the state government changed the lawyer

തിരുവനന്തപുരം: ഹാദിയയ്ക്കായി മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്ത്.

ഹാദിയയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്കണമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഹാദിയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയക്കണമെന്നും, പൊലീസ് സംരക്ഷണം നല്കണമെന്നുമുള്ള ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു.

ആവശ്യങ്ങള്‍ ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടറിയിച്ചു.

Top