ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിൽ ഒറ്റപ്പെട്ട് ലീഗ്. പ്രധാന മുസ്ലീം സംഘടനകൾ എല്ലാം സി.പി.എമ്മിനൊപ്പം. കോൺഗ്രസ്സിന്റെ അവസരവാദ നിലപാട് പുറത്തായത് തിരിച്ചടിയാകുന്നതും ലീഗിനു തന്നെ. കേരള ഘടകം സമ്മർദ്ദം ചെലുത്തിയിട്ടും ഏക സിവിൽ കോഡിൽ നിലപാട് സ്വീകരിക്കാതെ കോൺഗ്രസ്സ് ദേശീയ നേതൃത്വം. (വീഡിയോ കാണുക)