must take strong action against Pepsi company says minister

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ പെപ്‌സി കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്.

ദുരന്തനിവാരണ നിയമമനുസരിച്ചാണ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വരള്‍ച്ചാകാലത്ത് 75 ശതമാനം ജല ഉപഭോഗം കുറക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Top