മുത്തലാഖ് ബില്‍ ലോക്‌സഭയില്‍; അവതരണത്തെ എതിര്‍ത്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

ഇത് രണ്ടാം തവണയാണ് മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്നത്. ആദ്യത്തെ ബില്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നില്ല. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍.

എന്നാല്‍ ബില്ലിനെ ശശി തരൂര്‍ എതിര്‍ത്തു. ബില്‍ രാജ്യതാല്‍പര്യത്തെ ഉയര്‍ത്തി പിടിക്കുന്നതെന്നാണ് നിയമമന്ത്രി പറഞ്ഞത്.

Top