തിരുവനന്തപുരം: മുത്തലാക്ക് മനുഷ്യത്വ രഹിതമെന്ന് മന്ത്രി കെ ടി ജലീല്‍. ഇതിന്റെ മറവില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കേണ്ടേന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
മുത്തലാക്ക് സംബന്ധിച്ച് മുസ്ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.