അനുകൂല സാഹചര്യം ഉണ്ടായാല്‍ പുണ്യാളന് മൂന്നാം ഭാഗവും ഒരുക്കുമെന്ന് സംവിധായകന് രഞ്ജിത് ശങ്കറും നടന് ജയസൂര്യയും പറഞ്ഞു.
ആനുകാലിക വിഷയങ്ങളാകും ഇതിനു വേണ്ടി തിരഞ്ഞെടുക്കുകയെന്നും ഇരുവരും വ്യക്തമാക്കി.
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് പ്രേഷകര്‍ ഏറ്റെടുത്തതിലുള്ള സന്തോഷവും ഇരുവരും പങ്കു വച്ചു.
ഇതിനോടകം മികച്ച അഭിപ്രായമാണ് പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചിരിക്കുന്നത്.
2013ല്‍ ഇറങ്ങിയ പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായാണ് പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്.