നജീബിന്റെ തിരോധാനക്കേസില്‍ സിബിഐയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന നജീബിന്റെ തിരോധാനക്കേസില്‍ സിബിഐയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി.

നജീബിനെ കാണാതായി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും കണ്ടെത്താനുള്ള നടപടികള്‍ നടക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ഇതിനിടെ സിബിഐ കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Top