ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിശദീകരണം നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍.
ഇക്കാര്യം അറിയിച്ച് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക് നോട്ടീസ് അയച്ചു. കേസിലെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വനീതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
നടിയില്‍ നിന്ന് കമ്മീഷന്‍ വിവരങ്ങള്‍ തേടിയതിനു ശേഷമാണ് ഡിജിപിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.