ലാഹോര്‍: പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അയോഗ്യനാക്കിയുള്ള പാക്ക് സുപ്രീംകോടതിയുടെ വിധി എത്തി. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്ന വിധി എത്തിയത്. ഭരണഘടനയിലെ 62(1)(f) വകുപ്പ് പ്രകാരമാണ് നവാസ് ഷരീഫിന് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയത്.
നിയമപ്രകാരം തെഹരീഖ്ഇഇന്‍സാഫ് നേതാവ് ജഹാംഗീര്‍ തരീനെയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് പാക്ക് സുപ്രീംകോതി കഴിഞ്ഞ വര്‍ഷം വിലക്കിയിയിരുന്നു. പനാമ പേപ്പര്‍ അഴിമതി കേസില്‍ ഉള്‍പ്പെട്ട നവാസ് ഷരീഫിന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് നവാസ് ഷരീഫിന് വിലക്ക് ലഭിച്ചത്.