എന്‍സിപിയുടെ മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ; ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിണം

kovoor-kunjumon

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ ധാരണ.

ഇതിനെ തുടര്‍ന്ന്, കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്ര നേതൃത്വം അനുമതി നല്‍കി.

കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ്ചാണ്ടി ശരത്പവാറിനെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിയണം എന്ന ധാരണയിലായിരിക്കും കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കുക.

Top