തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരു വിഭാഗം

thomas chandy

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരു വിഭാഗം.

എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത് . ചാണ്ടിയുടെ നിയലംഘനം പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കണമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടിലേക്കെന്നും വിമതപക്ഷം അറിയിച്ചു.

അടുത്ത 20ന് നടക്കുന്ന യോഗത്തില്‍ നിലപാട് അറിയിക്കും.

Top