തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അപാകതകള്‍ പരിഹരിച്ച് ജിഎസ്ടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ മാര്‍ച്ച്.
ധനമന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വസതിയിലേക്കാണ് എന്‍ഡിഎ മാര്‍ച്ച് നടത്തിയത്.
എന്‍ഡിഎ മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ ജിഎസ്ടി നടപ്പാക്കിയതുപോലെ സംസ്ഥാന സര്‍ക്കാരും അപാകതകള്‍ പരിഹരിച്ച് ജിഎസ്ടി നടപ്പാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.