നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസുമായ് ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി ഉറപ്പാണെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Top