NEET issue: Cabinet meet ends, ordinance deferring common medical entrance exam

neet exam

ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ അഥവാ നീറ്റ് ഈ വര്‍ഷം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.നീറ്റ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.

സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണിത്. ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ ഏകീകൃ പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ഇതിനെതിരായ വിവിധ ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു.

Top