nela river two bodies were found ; recognized the man

കുറ്റിപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറത്തിനു സമീപം ഭാരതപ്പുഴയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റിപ്പുറം പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇതില്‍ ഒരു മൃതദേഹം വളാഞ്ചേരി സ്വദേശി വേണുഗോപാലിന്റെ ആണെന്ന് തിരിച്ചറിഞ്ഞു. രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹങ്ങള്‍ക്ക് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് കരുതുന്നത്.

എന്നാല്‍ ഇവര്‍ എങ്ങനെയാണ് പുഴയില്‍ വീണതെന്ന് വ്യക്തമല്ല. മരണത്തില്‍ ദൂരഹത നിലനില്‍ക്കുകയാണ്.

Top