ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ് സാങ്കേതിക സംഘത്തിന് ഇന്ത്യ സന്ദര്‍ശിക്കുവാന്‍ അനുമതി നല്‍കി. തുടര്‍ന്ന് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍ഡ് സഹായം തേടാവുന്നതാണ്.
ഇത് സംബന്ധിച്ച് വിദശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്. ഏകകണ്ഠമായാണ് സുപീംകോടതി വിധി പ്രഖ്യാപിച്ചത്.