ചെന്നൈ: 1000 രൂപ, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സര്‍ക്കാര്‍ തീരുമാനം സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.