new financial year – sensex lose 29 point

മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 29 പോയന്റ് നഷ്ടത്തില്‍ 25,312ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 7728ലുമെത്തി.

1233 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 493 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ഗെയില്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എംആന്റ്എം, അരബിന്ദോ ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയവ നഷ്ടത്തിലും ഭേല്‍, വിപ്രോ, കോള്‍ ഇന്ത്യ, ഐടിസി, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top