ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയത്തില്‍പ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി ജയലളിത. സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്റിറ്റി കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ രേഖകള്‍ നല്‍കും. ഇതിനായി ഈ മാസം 14-ന് ക്യാമ്പ് നടത്തുമെന്നും ജയലളിത അറിയിച്ചു.