new iphone 8 have no home button, screen acting fingerprint scanner

വരേയും ഞെട്ടിക്കുന്ന സവിശേഷതകളുമായി പുതിയ ആപ്പിള്‍ ഐഫോണ്‍ 8. ഐഫോണ്‍ 8 ജനറേഷന് ഹോം ബട്ടണ്‍ ഇല്ല. സ്‌ക്രീനായിരിക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനറായി സ്‌കാന്‍ ചെയ്യുന്നത്. അതായത് പുതിയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന് ഐഫോണ്‍ സ്‌ക്രീനിന്റെ കീഴിലായി കാണപ്പെടുന്നു.

പാറ്റന്റ് വിശദാംശങ്ങള്‍ ലഭിച്ചതനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഫ്രാറെഡ് എമിറ്റേഴ്‌സും ആര്‍ജിബി എല്‍ഇഡി സ്‌കാന്‍ ചെയ്യാനും അതിനു ശേഷം സ്‌ക്രീനില്‍ വിരലടയാളം തിരിച്ചറിയാനും സാധിക്കും. ഇതാണ് ഐഫോണ്‍ 8ന്റെ ഏറ്റവും വലിയ പ്രത്യേകത.

ഐഫോണിന്റെ പുതിയ വേര്‍ഷനില്‍ ഫുള്‍ ഗ്ലാസ് ബോഡി ഡിസ്‌പ്ലേയായിരിക്കും. അലൂമിനിയമോ പ്ലാസ്റ്റിക്കോ ആയിരിക്കില്ല അങ്ങനെയാണങ്കില്‍ ഐഫോണ്‍ 4S ല്‍ കാണുന്ന ബോഡിയുടെ തിരിച്ചുവരവായിരിക്കും.ഐഫോണ്‍ 8 മൂന്നു സ്‌ക്രീന്‍ സൈസില്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്.

ഹൈ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ ഹാപ്റ്റിക് ഫീഡ്ബാക്ക്‌സിസ്റ്റം ആയിരിക്കും ഐഫോണ്‍ 8ന് എന്നു പറയുന്നു. ഇങ്ങനെയുളള സവിശേഷതകള്‍വ്യത്യസ്ഥ രീതികളില്‍ വൈബ്രേഷന്‍ ഉണ്ടാക്കും. ഐഫോണ്‍ 8ന്റെ മറ്റൊരു പ്രത്യേകതയാണ് ഇതിലെ വയര്‍ലെസ് ചാര്‍ജ്ജിങ്ങ്

Top