തിരുവനന്തപുരം: പുതിയ മദ്യനയം ഫെബ്രുവരിയിലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിക്കൊണ്ടാവില്ല പുതിയ മദ്യനയമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയപാതയോരത്തെ മദ്യാഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാലും കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.