വെസ്പ 946 സ്‌കൂട്ടര്‍ എട്ട് ലക്ഷം രൂപ വില. 1946ലെ ആദ്യ വെസ്പയുടെ പുനര്‍ജന്മമായാണ് ഈ പുത്തന്‍ വെസ്പ 946നെ നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ വിലയുള്ള മെറ്റലുപയോഗിച്ചാണ് നിര്‍മ്മാണം.
എയര്‍കൂളായ, 150 സി.സി, 4 സ്‌ട്രോക്ക് എന്‍ജിനാണുള്ളത്. ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തില്‍ ഇവന്‍ ചീറിപ്പായും. എ.ബി.എസ്. ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുമുണ്ട്.
നല്ലാ ഒന്നാന്തരം ലെതറിലാണ് സീറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ ഒട്ടേറെ വിലമതിക്കുന്ന സവിശേഷതകള്‍ ഈ വെസ്പയ്ക്കുണ്ട്.