പുതുവര്‍ഷം പിറന്നു. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലന്‍ഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവര്‍ഷം പിറക്കുന്നത്.
ന്യൂസീലന്‍ഡില്‍ വിപുലമായ കരിമരുന്ന് പ്രയോഗത്തോടെയാണ് പുതുവര്‍ഷത്തോടെ വരവേറ്റത്. കൊവിഡ് മാഹാമാരിക്കിടെയും ആകാശത്ത് വിരിഞ്ഞ പൂത്തിരി ദൃശ്യങ്ങള്‍ കാണാന്‍ ജനം തടിച്ചുകൂടിയിരുന്നു.