പൂനെ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ആദ്യ ഏകദിനത്തിലെ ടീമില്‍ നിന്നും മാറ്റങ്ങളൊന്നും വരുത്താതെയാണ് കിവീസ് കളത്തിലിറങ്ങിയിരിക്കുന്നത്.
ഒരു പ്രധാന മാറ്റവുമായാണ് ഇന്ത്യ നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്, സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം അക്ഷന്‍ പട്ടേല്‍ പതിനൊന്നംഗ ടീമിലിടം പിടിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ന്യൂസിലന്‍സ് പരമ്പരയില്‍ മുന്നിലാണ്.
എന്നാല്‍, പൂനെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് വിക്കറ്റ് തകര്‍ച്ചയിലാണ്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗ് തുടരുകയാണ്.