പൂങ്കുന്നം: തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്യാരി ബാഗില്‍ പൊതിഞ്ഞ നിലയില്‍. തൃശൂര്‍ പൂങ്കുന്നത്താണ് സംഭവം.
എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.