കോയമ്പത്തൂര്‍: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. പാലൂര്‍ ഊരിലെ രാധയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണു മരിച്ചത്.
കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു മരണം. വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ ജനനമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.