newborn baby kidnapped pathanamthitta

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി.

മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ നേഴ്‌സ് എന്ന വ്യാജേന ഒരു സ്ത്രീയാണ് തട്ടിക്കൊണ്ടു പോയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Top