CMDRF

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുത്

ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഇസ്രയേൽ പ്രധാനമന്ത്രി ഒപ്പുവെച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് റഷ്യയും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുത്
ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുത്

റാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നൽകി റഷ്യ. ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഇസ്രയേൽ പ്രധാനമന്ത്രി ഒപ്പുവെച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് റഷ്യയും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

വീഡിയോ കാണാം

Top