CMDRF

ഒരേസമയം രണ്ട് ‘പോർമുഖങ്ങൾ’ തുറന്ന് ഇറാനും ഉത്തര കൊറിയയും

ഉത്തര കൊറിയക്ക് എതിരെ പുതിയ ഉപരോധം സൃഷ്ടിക്കാനുള്ള അമേരിക്കൻ നീക്കമാണ് ഉത്തര കൊറിയയെ പ്രകോപിതരാക്കിയത് .

ഒരേസമയം രണ്ട് ‘പോർമുഖങ്ങൾ’ തുറന്ന് ഇറാനും ഉത്തര കൊറിയയും
ഒരേസമയം രണ്ട് ‘പോർമുഖങ്ങൾ’ തുറന്ന് ഇറാനും ഉത്തര കൊറിയയും

മേരിക്കയ്ക്ക് എതിരെയും ഒരേസമയം പോർമുഖം തുറന്ന് ഉത്തര കൊറിയയും ഇറാനും രംഗത്ത്. ഉത്തര കൊറിയക്ക് എതിരെ പുതിയ ഉപരോധം സൃഷ്ടിക്കാനുള്ള അമേരിക്കൻ നീക്കമാണ് ഉത്തര കൊറിയയെ പ്രകോപിതരാക്കിയതെങ്കിൽ, ഇസ്രയേലിനെ സഹായിച്ച് ഇറാനെതിരെ നീക്കങ്ങൾ നടത്തുന്നതാണ് അമേരിക്കയ്ക്ക് എതിരായ ഇറാൻ്റെ പ്രകോപനത്തിന് കാരണം.

വീഡിയോ കാണാം

Top