CMDRF

മൊസാദിൻ്റെ കണ്ണുവെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം

മൊസാദ് ഉൾപ്പെടെയുള്ള ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗത്തെ നാണം കെടുത്തുന്നതാണ് ഇസ്രയേൽ പൊലീസ് പുറത്ത് വിട്ട വിവരങ്ങൾ.

മൊസാദിൻ്റെ കണ്ണുവെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം
മൊസാദിൻ്റെ കണ്ണുവെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം

സ്രയേലികളെ ചാരന്മാരാക്കി ഇറാൻ ഇസ്രയേലിൽ നിന്നും ചോർത്തിയത് നിരവധി രഹസ്യങ്ങൾ. ചാരന്മാരിൽ ഒരു സംഘത്തെ ഇസ്രയേൽ പിടികൂടി. പിടികൂടപ്പെട്ടവർ ചോർത്തൽ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മൊസാദ് ഉൾപ്പെടെയുള്ള ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗത്തെ നാണം കെടുത്തുന്നതാണ് ഇസ്രയേൽ പൊലീസ് പുറത്ത് വിട്ട വിവരങ്ങൾ.

വീഡിയോ കാണാം

Top