CMDRF

രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു

അപകടത്തിൽ മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.

രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു
രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു

ജയ്പൂർ: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. രാജസ്ഥാനിലെ സുനിപൂരിലാണ് സംഭവം. അപകടത്തിൽ മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ദേശീയ പാത 11ബിയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Top