അർധസൈനിക വിഭാഗത്തിന്റെ ആക്രമണത്തിൽ 124 ഗ്രാമീണർ കൊല്ലപ്പെട്ടു

ആർഎസ് എഫിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അബുവാഗ്ല കീകൽ സൈന്യത്തിനു കീഴടങ്ങിയതിൽ രോഷംകൊണ്ട് അദ്ദേഹത്തിന്റെ നാട്ടിൽ ആർഎസ്എഫ് ആക്രമണം നടത്തുകയായിരുന്നു.

ഖാർത്തൂം: വെള്ളിയാഴ്ച രാത്രി സുഡാനിലെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) എൽ ഗെസീറ സ്റ്റേറ്റിലെ അൽ സിരേഹ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ 124 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലേറെപ്പേർക്ക് പരുക്കേറ്റു.

Also Read:ആ തെറ്റ് ഇറാൻ ചെയ്യില്ലെന്ന് കരുതുന്നു’ : ഇസ്രായേൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി യുഎസ്

Top