CMDRF

മാലിന്യക്കുഴിയിലിറങ്ങിയ 2പേര്‍ ശ്വാസം മുട്ടി മരിച്ചു

മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും.

മാലിന്യക്കുഴിയിലിറങ്ങിയ 2പേര്‍ ശ്വാസം മുട്ടി മരിച്ചു
മാലിന്യക്കുഴിയിലിറങ്ങിയ 2പേര്‍ ശ്വാസം മുട്ടി മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു. ജിതേഷ് (45), സുനില്‍കുമാര്‍ (52) എന്നിവരാണ് മരിച്ചത്. റോയല്‍ ബേക്കേഴ്‌സിന്റെ നിര്‍മ്മാണ യൂണിറ്റിനോട് ചേര്‍ന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Top