CMDRF

ഇടുക്കിയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

ഇടുക്കിയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍
ഇടുക്കിയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജാക്കാട് സ്വദേശികളായ അഭിജിത്ത്, അനീഷ് എന്നിവര്‍ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന അടിമാലി സ്വദേശി ഷൈമോന്‍ ഓടി രക്ഷപെട്ടു. പൂപ്പാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെത്തിയ ടോറസ് ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top