CMDRF

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേർ കസ്റ്റഡിയിൽ

ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേർ കസ്റ്റഡിയിൽ
എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേർ കസ്റ്റഡിയിൽ

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേർ കസ്റ്റഡിയിൽ. നടക്കാവ് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണാഭരണങ്ങളാണ് എംടിയുടെ കോഴിക്കോട് നടക്കാവിലുള്ള വീട്ടിൽ നിന്നും മോഷണം പോയത്.

Top