തിരുവനന്തപുരം: പാരാമെഡിക്കൽ, നഴ്‌സിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അതേസമയം അലോട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽനിന്നുള്ള ഫീ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ 29-നകം ഫീസ് അടക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം.
Also Read: നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു
ഓപ്ഷൻ പുനഃക്രമീകരണം അടക്കമുള്ള വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2560363.