CMDRF

അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് 3 മരണം

വിഷവാതകം ശ്വസിച്ച് ടാങ്കിൽ വീണുപോയ തൊഴിലാളിയെ രക്ഷിക്കുന്നതിനിടെയാണ് രണ്ടുപേർ മരിച്ചത്.

അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് 3 മരണം
അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് 3 മരണം

അബുദാബി: അബുദാബിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ 3 മരണം. 2 മലയാളികളടക്കം 3 ഇന്ത്യക്കാരാണ് മരിച്ചത്. കോന്നി സ്വദേശി അജിത് വള്ളിക്കോട്(40), പാലക്കാട് സ്വദേശി രാജ് കുമാർ(38) എന്നിവരാണ് എന്നിവരാണ് മരിച്ച മലയാളികൾ. വിഷവാതകം ശ്വസിച്ച് ടാങ്കിൽ വീണുപോയ തൊഴിലാളിയെ രക്ഷിക്കുന്നതിനിടെയാണ് രണ്ടുപേർ മരിച്ചത്.

Top