CMDRF

കൊല്ലത്ത് വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കൊല്ലത്ത് വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കൊല്ലം: മൂന്നാം ക്ലാസ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. പോളയത്തോട് തലയിലൂടെ ബസ് കയറിയിറങ്ങിയാണ് വിദ്യാർത്ഥി വിശ്വജിത്ത് മരിച്ചത്.

കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൊല്ലം ദേവമാതാ സ്കൂളിലെ വിദ്യാർത്ഥിയാണ് വിശ്വജിത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Top