പയ്യന്നൂരിൽ പതിമൂന്നുകാരിയെ കാണാനില്ല

പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പയ്യന്നൂരിൽ പതിമൂന്നുകാരിയെ കാണാനില്ല
പയ്യന്നൂരിൽ പതിമൂന്നുകാരിയെ കാണാനില്ല

കണ്ണൂർ: പയ്യന്നൂരിൽ പതിമൂന്നു വയസ്സുള്ള പെൺകുട്ടിയെ കാണാതായി. കർണാടകം സ്വദേശികളുടെ മകളെയാണ് കാണാതായിട്ടുള്ളത്, കുട്ടി ബന്ധുവിന്റെ കൂടെ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top