കൊല്ലത്ത് 13 കാരിക്ക് പിതാവിന്റെ ക്രൂരമർദനം

മൊബൈൽ ഫോൺ താഴെ വീണതിനെ തുടർന്നാണ് മർദനം.

കൊല്ലത്ത് 13 കാരിക്ക് പിതാവിന്റെ ക്രൂരമർദനം
കൊല്ലത്ത് 13 കാരിക്ക് പിതാവിന്റെ ക്രൂരമർദനം

കൊല്ലം: കൊല്ലത്ത് പതിമൂന്നുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു. മൊബൈൽ ഫോൺ താഴെ വീണതിനെ തുടർന്നാണ് മർദനം. പെൺകുട്ടിയെ മർദിക്കുന്ന ദൃശ്യം സഹോദരൻ മൊബൈലിൽ പകർത്തിയതിനെ തുടർന്നാണ് സംഭവം പുറത്ത് വന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പള്ളിത്തോടം സ്വദേശി ആരോഗ്യനാഥ് പോലീസിന്റെ പിടിയിലായി.

Top