തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാരക്കോണത്ത് കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് നാലു വയസുകാരന്‍ മരിച്ചു. കുഞ്ഞ് ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞിന്റെ പുറത്തേക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീഴുകയായിരുന്നു.