CMDRF

പി.സി.ഒ.എസ് മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഡയറ്റില്‍ ശ്രദ്ധിക്കാം

ന്യൂട്രിഷനിസ്റ്റ് നമാമി അഗര്‍വാള്‍ പറഞ്ഞത് നമുക്ക് നോക്കാം

പി.സി.ഒ.എസ് മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഡയറ്റില്‍ ശ്രദ്ധിക്കാം
പി.സി.ഒ.എസ് മൂലം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ ? എങ്കിൽ ഡയറ്റില്‍ ശ്രദ്ധിക്കാം

പി.സി.ഒ.എസ് മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകള്‍ നമുക്കിടയിലുണ്ട്. ഇതൊരു ഹോര്‍മോണ്‍ അവസ്ഥയാണ്. ഇതുമൂലം ഗര്‍ഭം ധരിക്കുന്നതിലും പ്രയാസങ്ങള്‍ നേരിടാനുള്ള സാധ്യതകളുണ്ട്. കൂടാതെ, ക്രമരഹിതമായ ആര്‍ത്തവം, ശരീരഭാരം, മുഖക്കുരു, അമിതമായ മുടി വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവയും ഇവര്‍ നേരിടുന്ന പ്രശ്നങ്ങളാണ്.

പി.സി.ഒ.എസ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളിലൊന്നാണ് സമീകൃതാഹാരം ആണ്. ചില ഭക്ഷണങ്ങള്‍ പി.സി.ഒ.എസ്. ലക്ഷണങ്ങള്‍ വഷളാക്കാം. ഇവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രിഷനിസ്റ്റ് നമാമി അഗര്‍വാള്‍ പറഞ്ഞത് നമുക്ക് നോക്കാം.

ALSO READ: ഈ നാരങ്ങാ അച്ചാറിന് ഇത്തിരി രുചി കൂടും

ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നത് നല്ലതാണ്. അതിനൊപ്പം ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കും. അതിനാല്‍ ജി.ഐ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.ഈ അവസ്ഥയുള്ള സ്ത്രീകള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും കുടലിന്റെ ആരോ

Top