CMDRF

തമിഴ്‌നാട്ടിൽ ബസിന് തീപിടിച്ചു

50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

തമിഴ്‌നാട്ടിൽ ബസിന് തീപിടിച്ചു
തമിഴ്‌നാട്ടിൽ ബസിന് തീപിടിച്ചു

തമിഴ്നാട്: പൊള്ളാച്ചിയിൽ സർക്കാർ ബസിന് തീപിടിച്ചു. പൊള്ളാച്ചി-കോയമ്പത്തൂർ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. 50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി.

Top