CMDRF

പുഴയില്‍നിന്ന് നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു

പുഴയില്‍നിന്ന് നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു
പുഴയില്‍നിന്ന് നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു

കര്‍ണാടക: ഷിരൂരില്‍ തിരച്ചില്‍ നടക്കുന്നിടത്ത് പുതിയ സിഗ്‌നല്‍ ലഭിച്ചു. തീരത്തോട് ചേര്‍ന്ന് വെള്ളത്തിനടിയില്‍ നിന്നുമാണ് ശക്തമായ സിഗ്‌നലുകളാണ് റാഫ്റ്റിങ് ടീമിന് ലഭിച്ചത്. ലോറി തീരത്തോട് ചേര്‍ന്ന് പുഴയിലാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തിരച്ചിലിനു വെല്ലുവിളിയായി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വെള്ളത്തിനടിയില്‍ നിന്നും ശക്തമായ സിഗ്‌നലുകള്‍ ലഭിച്ച സന്ദര്‍ഭത്തില്‍ എക്‌സ്‌കവേറ്ററിന് ബെഡ് ഒരുക്കി പുഴയിലിറക്കാനാണ് ശ്രമം.

Top