CMDRF

സീബ് വിലായത്തില്‍ ഫാമിന് തീപിടിച്ചു

പരിക്കേറ്റയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

സീബ് വിലായത്തില്‍ ഫാമിന് തീപിടിച്ചു
സീബ് വിലായത്തില്‍ ഫാമിന് തീപിടിച്ചു

മസ്കറ്റ്: സീബ് വിലായത്തില്‍ ഫാമിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്. കഴിഞ്ഞ ദിവസമാണ് ഫാമില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തം സമീപത്തുള്ള തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് പടര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

Top