CMDRF

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

ഷോര്‍ട് സര്‍ക്യൂട്ട് എന്നാണ് സംശയം

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം
മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

മലപ്പുറം: മലപ്പുറം ചെമ്മാട് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം. ഫയര്‍ഫോഴ്‌സെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി. സ്ഥാപനം പൂർണമായും കത്തിനശിച്ചു.

Top