ലോകത്തിലെ ഏറ്റവും വേഗത്തിൽ ഓടുന്ന റോബോ ‘സ്റ്റാ​ർ 1’

5.6 അ​ടി​യാ​ണ് സ്റ്റാ​ർവ​ണി​ന്റെ ഉ​യ​രം, 65 കി​ലോ​യാ​ണ് ഭാ​രം

ലോകത്തിലെ ഏറ്റവും വേഗത്തിൽ ഓടുന്ന റോബോ ‘സ്റ്റാ​ർ 1’
ലോകത്തിലെ ഏറ്റവും വേഗത്തിൽ ഓടുന്ന റോബോ ‘സ്റ്റാ​ർ 1’

ലോ​ക​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ഓ​ടു​ന്ന റോ​ബോയെ നിർമ്മിച്ച് ചൈ​ന​യി​ലെ ഒ​രു​കൂ​ട്ടം ഡെ​വ​ല​പ്പർ​മാ​ർ. ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടാ​യ ‘സ്റ്റാ​ർ 1’ ടെ​സ്‍ല​യു​ടെ ഓ​പ്റ്റി​മ​സി​നെ​യും ബോ​സ്റ്റ​ൻ ഡൈ​നാ​മി​ക്സി​ന്റെ ‘അ​റ്റ്ല​സി​നെ’​യും തോ​ൽ​പി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 5.6 അ​ടി​യാ​ണ് സ്റ്റാ​ർവ​ണി​ന്റെ ഉ​യ​രം. 65 കി​ലോ​യാ​ണ് ഭാ​രം.

ഒ​രു മ​ണി​ക്കൂ​റി​ൽ 13 കി​ലോ​മീ​റ്റ​റാ​ണ് സ്റ്റാ​ർ വ​ണി​ന്റെ വേ​ഗ​ത. പ്ര​മോ​ഷ​ൻ വി​ഡി​യോ​യി​ൽ ര​ണ്ട് സ്റ്റാ​ർ 1 റോ​ബോ​ട്ടു​ക​ൾ ഗോ​ബി മ​രു​ഭൂ​മി​യി​​ലൂ​ടെ ഓ​ടി മ​ത്സ​രി​ക്കു​ന്ന​ത് കാ​ണാ​നാ​കും. വേ​ഗ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ര​ണ്ടി​ൽ ഒ​രു റോ​ബോ​ട്ടി​നെ സ്നീ​ക്കേ​ഴ്സ് ധ​രി​പ്പി​ച്ചി​രു​ന്നു. ദു​ർ​ഘ​ട​മാ​യ പാ​ത​ക​ളി​ലൂ​ടെ​യും ഇ​രു​വ​രും വേ​ഗ​ത നി​ല​നി​ർ​ത്തി ഓ​ടു​ന്ന​ത് കാ​ണാം.

Top