CMDRF

ആലപ്പുഴയിൽ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം

പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ആലപ്പുഴയിൽ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം
ആലപ്പുഴയിൽ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ: പുതിയ വീട് വച്ച് പഴയ വീട് പൊളിക്കുന്നതിനിടെ ഭിത്തിക്കടിയിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ്(56) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Top